Showing posts with label പൂക്കാലം വരവായി( ഏതോ വാർ‍മുകിലിൻ ). Show all posts
Showing posts with label പൂക്കാലം വരവായി( ഏതോ വാർ‍മുകിലിൻ ). Show all posts

Saturday, November 1, 2008

പൂക്കാലം വരവായി

Film/Album പൂക്കാലം വരവായി
Lyricist കൈതപ്രം
Music ഔസേപ്പച്ചന്‍

Singer വേണുഗോപാല്‍ ജി



ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകൾ നിലാവിൻ മുത്തേ നീ വന്നൂ
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിലും ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ ..
( ഏതോ വാർ‍മുകിലിൻ )

Template by - sankarprasad | malayalam songs lyrics