Song: Theeram Thedum
Film: Vandanam
Lyricist: Shibu chakravarthi
Music: Ousepachan
Singer: M.G.Sreekumar/Sujatha
--- Lyrics ---
തീരം തേടും ഓളം പ്രേമ ഗീതങ്ങള്‍ തന്നു
ഈണം ചെര്‍ത്തു ഞാന്‍ ഇന്നു നിന്‍ കാതില്‍ പറഞ്ഞു
ഈ രാവില്‍ നീ എന്നെ തൊട്ടു തൊട്ടുണര്‍ത്തി
നിന്നങ്ങുലികല്‍ ലാളിക്കും ഞാനൊരു ചിത്ര വിപഞ്ചികയായ്
തീരം തേടും ഓളം പ്രേമ ഗീതങ്ങല്‍ തന്നു
ഈനം ചേര്‍ത്തു ഞാന്‍ ഇന്നു നിന്‍ കാതില്‍ പറഞ്ഞു
പൊന്‍ താഴം പൂ കാവുകളില്‍ തന്നാലാടും പൂങ്കാറ്റും
ഇന്നാതിരയുടെ തിരുമുറ്റം തൂതു തളിക്കാന്‍ നീ വരുമൊ
മുങ്ങി കുളി കഴിഞ്ഞെതിയ പെണ്ണിന്‍ മുടിയില്‍ ചൂടാന്‍ പൂ തരുമൊ
ആ... ആ... ആ... ആ..
തീരം തേടും ഓളം പ്രേമ ഗീതങ്ങള്‍ തന്നു
ഈണം ചെര്‍ത്തു ഞാന്‍ ഇന്നു നിന്‍ കാതില്‍ പറഞ്ഞു
വെണ്‍ താരം പൂ മിഴി ചിമ്മി മന്ദം മന്ദം മായുമ്പോള്‍
ഇന്നീ പുരയില്‍ പൂ മഞ്ചം നിന്നെ ഉറക്കാന്‍ ഞാന്‍ വിരിക്കും
സ്വപ്നം കൊണ്ടൊരു പൂ വിരി മാറില്‍ പുഷ്പ തലതില്‍ ഞാനുറങ്ങും
ആ... ആ... ആ... ആ..
തീരം തേടും ഓളം പ്രേമ ഗീതങ്ങള്‍ തന്നു
ഈണം ചെര്‍ത്തു ഞാന്‍ ഇന്നു നിന്‍ കാതില്‍ പറഞ്ഞു
ഈ രാവില്‍ നീ എന്നെ തൊട്ടു തൊട്ടുണര്‍ത്തി
നിന്നങ്ങുലികല്‍ ലാളിക്കും ഞാനൊരു ചിത്ര വിപഞ്ചികയായ് ..

0 comments:
Post a Comment