ചിത്രം : യാത്ര (1985)
സംഗീതം : കെ രാഘവന്‍
ഗാനരചന : പി ഭാസ്കരന്‍
|
കുന്നത്തൊരു കാവുണ്ട്..
കവിനടുത്തു ഒരു മരം ഉണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാന്‍ പോരുന്നോ പൂങ്കുയിലേ പെണ്ണാളെ (2)
അച്ഛന്‍ കാവില് പോയാല്, അമ്മ വിരുന്നു പോയാല് (2)
ആടി പാടാന്‍ പോരാമോ പൂങ്കുയിലേ പെണ്ണാളെ..പൂങ്കുയിലേ പെണ്ണാളെ

0 comments:
Post a Comment