Saturday, November 1, 2008

മൂന്നാം പക്കം

Film/Album മൂന്നാം പക്കം
Lyricist ശ്രീകുമാരന്‍ തമ്പി
Music ഇളയരാജ

Singer ജി വേണുഗോപാല്‍


ഉണരുമീ ഗാനം ഉരുകുമെൻ ഉള്ളം (2)
ഈ സ്നേഹലാളനം നീ നീന്തും സാഗരം
(ഉണരുമീ ഗാനം)


കിലുങ്ങുന്നിതറകൾ തോറും
കിളിക്കൊഞ്ചലിന്റെ മണികൾ
മറന്നില്ലയങ്കണം നിൻ മലർ‌പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
വിടർ‌ന്നൂ മരുഭൂവിൽ എരിവെയിലിലും പൂക്കൾ
ഉണരുമീ ഗാനം ഉരുകുമെന് ഉള്ളം

നിറമാലചാർ‌ത്തി പ്രകൃതി തിരികോർത്തുനിന്റെ വികൃതി
അണയുന്നിതോണ ഭംഗി പൂവിളികളെന്നും പൊങ്ങി
ഇന്നുനിന്നോർമ്മയും പൂക്കളം തീർത്തു
വിടർന്നൂ മരുഭൂവിൽ എരിവെയിലിലും പൂക്കൾ

(ഉണരുമീ ഗാനം)

0 comments:

Template by - sankarprasad | malayalam songs lyrics