Saturday, November 1, 2008

മൂന്നാം പക്കം

Film/Album മൂന്നാം പക്കം
Lyricist ശ്രീകുമാരന്‍ തമ്പി
Music ഇളയരാജ

Singer എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര


താമര്‍ക്കിളിപാടുന്നു തെയ്‌ തെയ്‌ തകതോം
താളിയോലകളാടുന്നു തെയ്‌ തെയ്‌ തകതോം
ചങ്ങാതി..യുണരും വസന്തഹൃദയം നുകരൂ
സംഗിതം കേള്‍ക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുതളി

(താമര്‍ക്കിളിപാടുന്നു)
ഒരുവാഴി ഇരുവഴി പലവഴി പിരിയും-
മുന്‍‌പൊരുചിരിയുടെകഥയിതോതിടാം
ഒരുനവസംഗമലഹരിയിലലിയാം


മദമേകും മണംവിളമ്പി നാളേയും വിളിക്കുമോ (2)
ഉറവേലിത്തടത്തിലെ ഒണ്ട്രാഴംപൂവുകള്‍
പ്രിയയുടെ മനസ്സിലെ രതിസ്വപ്‌നകന്യകള്‍
കിളിപ്പാട്ടുവീണ്ടും നമുക്കെന്നുമോര്‍ക്കാം

വയല്‍മണ്ണില്‍ഗന്ധം നമുക്കെന്നും ചൂടാം

പൂത്തിലഞ്ഞിക്കാട്ടില്‍ പൂവെയിലിന്‍ കടല്..
കാത്തുകൈകള്‍ കോര്‍ത്തുനീന്താം
ഇനിയുംതുടര്‍ക്കഥയിതുതുടരാന്‍
(താമര്‍ക്കിളിപാടുന്നു)


തിരയാടും തീരമെന്നും സ്വാഗതമോതിടും
കവിതപോല്‍ തുളുമ്പുമീ മന്ദസ്‌മിതത്തിനായ്
അനുരാഗസ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്

കടല്‍ത്തിരപ്പാടി നമുക്കേറ്റുപാടാം
പടിഞ്ഞാറു ചുവന്നു പിരിയൊന്നതോര്‍ക്കാം
പുലരിവീണ്ടും പൂക്കും നിറങ്ങള്‍വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടിനീങ്ങാന്‍ ഇനിയും തുടര്‍ക്കഥയിതുതുടരാന്‍

0 comments:

Template by - sankarprasad | malayalam songs lyrics